Alankode leelakrishnan biography of michael
Alankode leelakrishnan biography of michael jackson
Alankode leelakrishnan biography of michael!
കൂടല്ലൂരിന്റെ വിശ്വകഥാകാരൻ; എംടിയെക്കുറിച്ച് ആലങ്കോട് ലീലാകൃഷ്ണൻ
എല്ലാ അർഥത്തിലും കൂടല്ലൂർ എന്ന ഗ്രാമത്തിന്റെ വിശ്വകഥാകാരനായിരുന്നു എംടി. അദ്ദേഹം കൂടല്ലൂരിന്റെ ഭൂമികയിൽ രചനകളിലൂടെ ഒരു പുതിയ ഭൂമിശാസ്ത്രം സൃഷ്ടിച്ചു.
തോമസ് ഹാർഡിയുടെ എസെക്സ് പോലെയും വില്യം ഫോക്നറുടെ യോക്നപട്ടോഫ പോലെയും മാർകേസിന്റെ മക്കോൻഡോ പോലെയും എം.ടി.വാസുദേവൻ നായർ എഴുതിച്ചേർത്ത കഥയും ചരിത്രവും പുരാവൃത്തവും പ്രകൃതിയും ഭാവനയും കൂടി ചേർന്നതാണ് ഇന്ന് കൂടല്ലൂർ എന്ന ദേശം.
18 വയസ്സുവരെ മാത്രമേ തുടർച്ചയായി എംടി അവിടെ ജീവിച്ചിട്ടുണ്ടാകൂ.
പഠിക്കാനായി പാലക്കാട്ടേക്കു പോയി. പിന്നീട് കോഴിക്കോട് പോയി.
Biography of michael jackson
പക്ഷേ, അവിടെയൊക്കെയിരുന്നുകൊണ്ട് അദ്ദേഹം തന്റെ ഗ്രാമത്തിലേക്ക് മനസ്സുകൊണ്ട് സഞ്ചരിച്ചു. ഈ പുഴയിലെ ഉദയവും നരിമാളൻകുന്നിലെ അസ്തമയവും പോലെ മനോഹരമായ ഒരു കാഴ്ചയും ലോകത്തിലില്ലെന്നു വിശ്വസിക്കുന്ന ഒരു തനിഗ്രാമീണനാണ് താനെന്ന് എംടി പലപ്പോഴും പറഞ്ഞിട്ടുണ്ട്.
എന്നെ ബാധിച്ച എഴുത്തുകാരൻ
എന്റെ ഗ്രാമത്തിൽനിന്ന് 12 നാഴിക ദൂരെയാണ് കൂടല്ലൂർ.
കുട്ടിക്കാലത്ത് നാലാം ക്ലാസിൽ പഠിക്കുമ്പോൾ എംടിയുടെ കഥാസാമാഹാരം ‘രക്തം പുരണ്ട മൺതരികൾ’ എനി